Kinavalli | വിശേഷങ്ങളുമായി അജ്മൽ | filmibeat Malayalam

2018-07-31 34

Interview with Kinavalli movie hero Ajmal
കിനാവള്ളിയിലെ നായക വേഷം ചെയ്തിരിക്കുന്നത് അജ്മൽ ആണ്. തനിക് ജീവിതത്തിൽ ലഭിച്ച ഏറ്റവും വല്യ ഭാഗ്യമാണ് ഈ സിനിമ എന്ന് അജ്മൽ ഫിൽമി ബീറ്റിനോട് പറഞ്ഞു. ലൊക്കേഷനിൽ ഉണ്ടായ രസകരമായ അനുഭവങ്ങളും അജ്മൽ പങ്കു വച്ച്. സിനിമ വിശേഷങ്ങൾ പറയുന്നതിനിടയിലും ഡയറക്ടർ സുഗീതിനോടുള്ള നന്ദിയും കടപ്പാടും അറിയിക്കാൻ അജ്മൽ മറന്നില്ല.
#Kinavalli